തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകർന്നു....
കൊൽക്കത്ത:ബംഗാളി നടി പല്ലവി ഡേ മരിച്ച നിലയില്‍. 21 വയസായിരുന്നു.രാവിലെയാണ് പല്ലവിയെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റിൽ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. അസാധാരണ മരണത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം...
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് മഴ കനക്കും. പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി അഞ്ചു ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം,...
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്...
സിഡ്നി : ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം ആന്‍ഡ്രൂ സൈമണ്ട്സ്(46) അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗണ്‍സ്വില്ലിന് സമീപത്തുണ്ടായ കാര്‍ അപകടത്തിലാണ് മരിച്ചത്.ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളാണ്. ശനിയാഴ്ച രാത്രി...
തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന...
അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യു.എ.ഇ യുടെ പുതിയ പ്രസിഡന്റ്. ശൈഖ് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട,...
ന്യൂഡല്‍ഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതി താത്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.നേരത്തെ കരാര്‍ ഒപ്പിട്ട കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിപ്പിച്ച...
ന്യൂഡൽഹി:ഡല്‍ഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തില്‍ 27 മരണം. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തം. അറുപതിലധികം പേരെ രക്ഷപ്പെടുത്തി, ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. രണ്ടാം നില കെട്ടിടത്തില്‍...