Breaking News

ഫ്രാൻസിൽ ഇമ്മാനുവൽ മക്രോൺ അധികാരത്തിൽ തുടരും

പാരീസ്: ഫ്രാൻസിൽ ഇമ്മാനുവൽ മക്രോൺ അധികാരത്തിൽ തുടരും. മക്രോണിന് 58 ശതമാനം വോട്ട് കിട്ടി. തീവ്ര വലതു നേതാവ് മരീൻ ലെ പെൻ പരാജയപ്പെട്ടു.ലെ പെൻ തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് മൂന്നാംതവണയാണ്. 2017 ലും മക്രോണിനോട് പരാജയപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top