മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. ശ്രീകാര്യത്തെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി...
കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ കൂടുതല്‍ അക്രമങ്ങളുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും സമാധാന യോഗം ചേരാന്‍ സി.പി.എം – ബി.ജെ.പി ഉഭയകക്ഷി യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയിലെ പൊതുധാരണ ഇരു പാര്‍ട്ടികളിലേയും അണികളിലെത്തിക്കാനും...
സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഐഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന സിപിഐഎം-ബിജെപി നേതൃ ചര്‍ച്ചയുടെ തീരുമാനപ്രകാരമാണ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ചര്‍ച്ച വിളിച്ചിട്ടുള്ളത്....
സിപിഎമ്മിനെക്കുറിച്ചും കേരളത്തെക്കുറിച്ചും ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കുകയെന്നത് ആര്‍എസ്എസ് നേതാവിന്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ...
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം കണക്കിലെടുത്ത് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ആര്.എസ്.എസിന്റെ ആവശ്യം. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍...
സിപിഐഎം സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സമ്മേളനം തൃശൂരില്‍ ചേരാനുള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ...
തിരുവനന്തപുരത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഗവര്‍ണറുടെ നടപടി സൗഹാര്‍ദ്ദപരമായിരുന്നു. ഇതിനെ ഒരു സ്ഥാപനം മറ്റൊന്നിന് മേല്‍ പ്രയോഗിച്ച...
തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണമാരാഞ്ഞ ഗവര്‍ണ്ണറുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം സര്‍ക്കാര്‍ വിഷയമാണെന്നും...
മൂന്നാര്‍ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലോ അദ്ദേഹത്തിന്റെ ഓഫീസിലോ ഒരു യോഗവും ചേര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമ വശങ്ങള് ചര്‍ച്ച ചെയ്യാനാണ്...
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്താന്‍ തയാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ഈ വിഷയത്തില്‍ മോഹന്‍ ഭാഗവത് ആദ്യം നിലപാട് വ്യക്തമാക്കണമെന്നും...