ന്യൂഡൽഹി:ഒരു മണിക്കൂറായി ഇന്ത്യയില്‍ ജി മെയില്‍ പ്രവര്‍ത്തനത്തിൽ പ്രശ്നങ്ൾ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്....
യുപിഐ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിൾ പേ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് കാണാതായി. ഇൻസ്റ്റാൾ ചെയ്യാനായി ശ്രമിച്ചവരാണ് ഗൂഗിൾ പേ പ്ലേസ്റ്റോറിൽ കാണുന്നില്ലെന്ന പരാതിയുമായി എത്തിയത്. പ്ലേ സ്റ്റോറിന്റെ...
തിരുവനന്തപുരം: ഫോണ്‍വിളിക്കുന്ന സമയത്ത് ഡയലർ ടോൺ കേൾക്കുന്നതിന് മുൻപ് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തി ബി.എസ്.എന്‍.എല്‍. ഈ ബോധവത്കരണ സന്ദേശങ്ങള്‍ ഇപ്പോഴത്തെ മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ പ്രയാസമുണ്ടാക്കുന്നതായി...
ന്യൂഡല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന് ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം.ആപ്പുകള്‍...
തിരുവനന്തപുരം:സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബർ ഡോമിന്റെ മുന്നിറിയിപ്പ്. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു...
ന്യൂഡല്‍ഹി: 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ്...
ന്യൂഡൽഹി:ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ. പബ്ജി,...
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം നല്കി ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ...
ന്യൂഡൽഹി: ലോകത്തിലെഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ് ഉടന്‍ തന്നെ പുതിയ ഡേറ്റ് അധിഷ്ഠിത സെര്‍ച്ച് സംവിധാനവും എത്തിക്കുന്നു. വാട്ട്സ്ആപ്പിലെ പുതിയ പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം...
ലോക്ഡൗൺ കാലത്ത് വിഡിയോ കോണ്‍ഫറന്‍സിങിന് സൂം ആപ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൂം വിഡിയോ കോണ്‍ഫറന്‍സിങ് ആപ് സുരക്ഷിതമല്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഒരേ സമയം കൂടുതൽ പേർക്ക് വിഡിയോ...