ന്യൂഡല്‍ഹി: സമീപത്തെ വാക്സിനേഷന് കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കൊറോണ ഹെല്‍പ്പ് ഡെസ്ക് വാട്സ്ആപ്പ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയാണ്...
ജയ്പുര്‍: ബ്ലൂടൂത്ത് ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. യുവാവ് ബ്ലൂടൂത്ത് ഹെഡ്ഫോണ് ഉപയോഗിച്ച് കോള്‍ ചെയ്യവേ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയ്പുരിയ ഗ്രാമത്തിലെ ചൗമു...
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ ലഭിക്കുക. കോവിനില്‍ രസ്റ്റര്‍ ചെയ്ത നമ്ബറിലെ വാട്സാപ് അക്കൗണ്ടില്‍...
ബംഗളുരു:വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ നോര്‍ഡ് 2 പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്. യുവതി സൈക്കിള്‍ സവാരി നടത്തുന്നിതിനിടയിലാണ് ബാഗിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചതെന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ടു ചെയ്യുന്നു. ബെംഗളൂരുവിലാണ് സംഭവം....
കൊച്ചി:മൊബൈൽ ഫോണുകൾ ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും എന്ന രീതിയിലാണ് പുറത്തിറങ്ങുന്നത്. പുതുതായി വാങ്ങിയ ഫോണ്‍ തകരാറിലായിട്ടും, മാറ്റി നല്കാന് തയ്യാറാകാത്ത കമ്പനിക്കെതിരെ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്. മൊബൈല്‍ ഫോണ്‍...
കല്‍പ്പറ്റ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ ട്രെൻഡ് ആപ്പായ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായ വിധത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കേള്‍വിക്കാരായി റൂമില്‍...
ന്യൂഡൽഹി:വീണ്ടും മൊബൈൽ ആപ്പുകൾ വഴി നിക്ഷേപ തട്ടിപ്പ്. ചൈന ആസ്ഥാനമായ മൾട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി ഡല്‍ഹി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പവര്‍ ബാങ്ക്, ഇസെഡ്...
ന്യൂഡൽഹി:രാജ്യത്ത് 5 ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. അനാവശ്യ ഹര്‍ജിയെന്ന് അഭിപ്രായപ്പെട്ട കോടതി ജൂഹി ചൗളയ്ക്ക് 20 ലക്ഷം...
കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാന്‍ നിര്‍ബന്ധിപ്പിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും വാട്സാപ്പ്...
ന്യൂഡൽഹി: രാജ്യത്ത് നാളെ മുതൽ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് മിക്കവരും . കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യല്‍...