Business

സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്. രണ്ടു ദിവസത്തെ വിലയിടിവിന് ശേഷമാണ് ഇന്ന് സ്വർണവല കൂടിയത്. ഗ്രാമിന് 30 രൂപ കൂടി 4,620 രൂപയായി. പവന് 240 രൂപ കൂടി 36,960 രൂപയും ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top