കൊച്ചി:കേരളത്തിൽ സ്വർണവില കൂടി. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,565 രൂപയും ഒരു പവന് 36,520 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,550 രൂപയും ഒരു പവന് 36,400 രൂപയുമായിരുന്നു ഇന്നലെ വില.
സ്വർണവില കൂടി
By
January 20, 2021 1:33 pm