ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജൻറീന മത്സരത്തിനിറങ്ങി മെസ്സി ഗോൾ അടിച്ചപ്പോൾ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ...
നടനും മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഐക്കണുമായ ബ്രൂസ് ലീയുടെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരികയാണ്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന് വിശദീകരിക്കുന്ന...
ലോകത്തിലെ ഏറ്റവും പ്രായമുളള നായ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി കാലിഫോര്‍ണിയയില്‍ നിന്നുള്ള ജിനോ വൂൾഫിന്.22 വയസ്സാണ് ഈ നായയുടെ പ്രായം. 2000 സെപ്റ്റംബര്‍ 24നാണ് നായ ജനിച്ചത്. ...
ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്. മത്സരത്തിനിടെ അര്‍ജന്റീന നായകന് ലണയല്‍ മെസിയെ സൗദി അറേബ്യന്‍ താരം അലി അല്‍-ബുലൈഹി പ്രകോപിപ്പിക്കാന്‍ നടത്തുന്ന...
ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ആവേശം കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് പടരുകയാണ്. കട്ടൗട്ടുകളും റാലികളുമൊക്കെയായി ആരാധകർ സജീവമാണ്. ഗർഭകാല ഫോട്ടോഷൂട്ടിനും (മെറ്റേണിറ്റി ഫോട്ടോഷൂട്ട്) ഫുട്ബോൾ പ്രഭ വന്നിരിക്കുകയാണ്. തൃശൂർ കുന്നത്തങ്ങാടി സ്വദേശി...
സ്ത്രീയെയും പുരുഷനെയും വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന ദുരൂഹത പുറത്ത്. മന്ത്രവാദിയുടെ അറസ്റ്റും രേഖപ്പെടുത്തി.ഉദയ്പൂരിലെ കേളബവാഡിയില്‍ നവംബര്‍ 18 നാണ് പുരുഷന്റെയും സ്ത്രീയുടേയും നഗ്നമായ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്....
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ താരമാണ് നിമിഷ സജയൻ. സമൂഹമാധ്യമങ്ങളില്‍ സജീവമായ നിമിഷ പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ...
ഇതു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഗോള്‍ഡ്ഫിഷ്.30 കിലോയാണ് ഭാരം.ആന്‍ഡി ഹാക്കറ്റ് എന്ന മത്സ്യത്തൊഴിലാളി ഫ്രാന്‍സിലെ ഷാംപെയ്നിലെ ബ്ലൂവാട്ടര്‍ തടാകങ്ങളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു. അപ്പോഴാണ് 30 കിലോഗ്രാമില്‍ കൂടുതല്‍...
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നേട്ടം കൈവരിച്ച ‘വാസന്തി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ വാസന്തി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. റഹ്മാന് ബ്രദേഴ്സ്...
നടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു.ഡിസംബര്‍ ആദ്യ വാരമാണ് വിവാഹം. സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്ത് വച്ച് റിസപ്ഷന് നടത്തും. മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനാണ് നിരഞ്ജ്....