വയനാട്ടില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. പനമരം കൈതക്കലിലാണ് അപകടം നടന്നത്.സ്കൂട്ടറും കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരായ ആറാംമൈല്‍ സ്വദേശി സുബൈര്‍ (42), മകന് മിഥ്ലാജ് (14) എന്നിവരാണ് മരിച്ചത്.
സ്കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു, അച്ഛനും മകനും മരിച്ചു
By
September 21, 2022 8:24 pm