ആലപ്പുഴ:ഹൗസ് ബോട്ടില്‍ നിന്നു കാല്‍വഴുതി കായലില്‍ വീണ് ഇടുക്കി സ്വദേശി മരിച്ചു. കട്ടപ്പന കടമാന്‍കുഴി വള്ളക്കടവ് ജോമോന് ജോസഫാണ് (48) മരിച്ചത്.
ജോസഫ് വാഗമണ്ണില്‍ ഹോം സ്റ്റേ നടത്തുകയായിരുന്നെന്നാണ് വിവരം. ഇടുക്കിയിൽ ടൂറിസം രംഗത്ത് സജീവമായിരുന്നു ജോമോൻ.