തിരുവനന്തപുരം:സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല....
കൊച്ചി: ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ്...
വലഞ്ചുഴി: സ്വത്തുതർക്കം ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചു. പത്തനംതിട്ടയില്‍ ആണ് വൃദ്ധന് ക്രൂരമര്‍ദനം ഏറ്റത്. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി...
നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി കാരണം രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഐസിയുവിലാണ് ഇപോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി...
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം പാലത്തില്‍ ബൈക്ക് ലോറിക്കടിയിൽപ്പെട്ടു യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുല്‍ കരീമിന്റെ മകന് മുഹമ്മദ് ഷാന്‍ എന്ന ഷാനു (33),...
തിരുവനന്തപുരം: കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാകാത്തവര്‍ക്ക് ദിവസം ഇരൂന്നൂറ് രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ ക്രൂര പീഡനത്തിന് ഇരയാക്കി ഒളിവിൽ പോയി ഇന്നലെ പിടിയിലായ പ്രതി മാർട്ടിൻ ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ കോടതിയുടെ...
കൊച്ചി: തിരുവാണിയൂർ പഴുക്കാമറ്റത്ത് ജനിച്ചയുടനെ അമ്മ പാറമടയില്‍ തളളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ വീട്ടിനടുത്തുളള പാറമടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാല് കുട്ടികളുടെ അമ്മയായ യുവതി...
തിരുവനന്തപുരം:സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന നയത്തിൻറെ ഭാഗമായി ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: കൊവിഡ് ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന...