തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസയ്ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കളക്ടർ നിരീക്ഷണത്തിൽ പ്രവേശിച്ചു. കളക്ടറുടെ അഭാവത്തിൽ പകരം ചുമതല എഡിഎമ്മിന് ആയിരിക്കും.
കളക്ടർ നിരീക്ഷണത്തിൽ പ്രവേശിച്ചു.
ഇന്നലെ തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 7,675 പേർക്കാണ്.