Breaking News

ആലുവയിൽ വൻ സ്പിരിറ്റ് വേട്ട

File

കൊച്ചി: എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റർ സ്പിരിറ്റ് പിടികൂടി. പെയിൻ്റ് നിർമാണ കമ്പനിയിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എടയാർ വ്യവസായ മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top