കൊച്ചി: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. താൻ നൂലിൽ കെട്ടി ഇറക്കിയ ആളല്ലെന്ന് തോമസ് പറഞ്ഞു. കോൺഗ്രസിൽ അച്ചടക്കത്തോടെ...
തിരുവനന്തപുരം:നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. 90 വയസായിരുന്നു.തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.
കൊച്ചി:തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വർധനവ്.160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ്...
പട്ടപ്പറമ്പ്:അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ടു വന്ന ലോറി ദേഹത്ത് വീണ് മരിച്ചു.തണ്ണിമത്തന് കയറ്റി വന്ന ലോറിയുടെ അടിയില്‍പ്പെട്ട് തെക്കേപ്പാട്ട് ശ്രീധരന് നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ...
കൊച്ചി:പരീക്ഷ എഴുതാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വെച്ച് തെരുവുനായ കടിച്ചു.പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതു കയ്യിലാണ് കടിയേറ്റത്....
കൊച്ചി: കണ്ണമാലിയില്‍ കടലില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണ്ണമാലി കുരിശിങ്കല്‍ മൈജൻ്റെ മകന് പിഷോണ്‍ ഫ്രാന്‍സീസ് (15) ആണ് മരണമടഞ്ഞത്.കണ്ണമാലി കെ.കെ കമ്പനിക്ക് സമീപത്തെ ഗ്യാപ്പിലാണ് പിഷനും...
കൊച്ചി:നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ...
അട്ടപ്പാടി:ആദിവാസി വിദ്യാര്‍ത്ഥിയെ കാട്ടാന ചവിട്ടി കൊന്നു. അഗളി കിണറ്റൂക്കര ഊരിലെ സഞ്ജു (16)ആണ് മരിച്ചത്.കാട്ടില്‍ താമസിച്ച് തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു സഞ്ജുവും കുടുംബവും. തിരികെ വരുവഴിയാണ് കാട്ടാന ആക്രമിച്ചത്. അഗളി...
മുംബൈയിൽ കണ്ടെത്തിയത് ഒമിക്രോൺ എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വൻസ് പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. എക്സ് ഇ വകഭേദത്തിൻ്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. ബ്രിഹാൻ...
സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും ഒരുമരണം. കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.ബാലകൃഷ്ണനാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ബൈക്ക് തട്ടിയാണ് മരണം. കോഴിക്കോട്ടും കൊല്ലത്തും വയനാട്ടിലും വീടുകള്‍ തകര്‍ന്നു....