തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.ബോംബ് സ്ഫോടനത്തില്‍ യുവാവിന്റെ വലതുകാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്....
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല.കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്കും സാമൂഹിക അകലവും പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു....
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്.പുതിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യണമെന്നാണ് ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന്...
ബംഗളൂരു:കര്‍ണാടക ഉഡുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു.ഇന്നലെ വൈകിട്ടാണ് മംഗളം കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടർ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ സംഘം വിനോദ യാത്രക്കായി തിരിച്ചത്. ഇന്ന് ഉച്ചയോടെ...
കോട്ടയം:പാലാ – പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 മരണം. പൈക സിഎസ്കെ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ ഇടുക്കി ബൈസന്‍വാലി സ്വദേശി നാരായണന്, തിരിച്ചറിയാത്ത സ്ത്രീ എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13,...
കണ്ണൂർ:കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സഹകരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.തോമസ് വഴിയാധാരമാവില്ല, ചര്‍ച്ചകള്‍ നടന്നിട്ടില്ല, അദ്ദേഹമാണ് നിലപാട് പറയേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാവുമോ എന്ന...
തിരുവനന്തപുരം:ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ്...
അഴീക്കോട്:ആനയുടെ ആക്രമണത്തില്‍നിന്ന് പിതാവും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വൈറലായ ആ വീഡിയോക്ക് പിന്നിലെ സംഭവം ഇതാണ്. അരീക്കോട് കീഴുപറമ്പ് പഴംപറമ്പിലാണ് അപകടകരമായ രീതിയിൽ ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പിതാവും മകനും...
കഞ്ചിക്കോട്:ചരക്കു ലോറി സ്കൂട്ടറില്‍ ഇടിച്ച് തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ദേഹത്ത് മറ്റൊരു ലോറി കയറിയിറങ്ങി ദാരുണാന്ത്യം.എറണാകുളം ജില്ലയിലെ വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണ്‍ (35), ദീപു...