Breaking News

കോട്ടയത്ത് കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച്‌ രണ്ടുമരണം

കോട്ടയം:പാലാ – പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 2 മരണം. പൈക സിഎസ്കെ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ ഇടുക്കി ബൈസന്‍വാലി സ്വദേശി നാരായണന്‍, തിരിച്ചറിയാത്ത സ്ത്രീ എന്നിവരാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ അതുവഴി വന്ന സ്വകാര്യ ബസിലാണ് ആശുപത്രിയിലെത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top