Ernakulam

4 വയസുകാരിയെ 70കാരന്‍ പീഡിപ്പിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ 4 വയസുകാരിയെ 70 വയസുകാരന്‍ പീഡിപ്പിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയും പ്ലൈവുഡ് കമ്പനി ജീവനക്കാരനുമായ പഴനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top