Latest News

ഗുജറാത്തിലെ വസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഫാക്ടറിക്കുള്ളില്‍ തീപടര്‍ന്നത്. 18 അഗ്‌നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തി തീയണച്ചത്. ആളപായമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top