Business

ബിസ്മി കണക്റ്റിന്റെ 15-മത് ഷോറൂമിന്റെ ഉദ്‌ഘാടനം ഇന്ന് തിരുവല്ലയിൽ

തിരുവല്ല: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി എന്റർപ്രൈസസിന്റെ ഇലക്ട്രോണിക് ശൃംഖലയായ ബിസ്മി കണക്റ്റിന്റെ 15-മത് ഷോറൂം തിരുവല്ലയിൽ ഇന്ന് (31-08-2019) ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ഉദ്‌ഘാടനം ചെയ്യും.

 

15000 ചതുരശ്ര അടിയിൽ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഗൃഹോപകരണങ്ങൾ ബിസ്മി തിരുവല്ലയിൽ ഒരുക്കിയിരിക്കുന്നു. വൻ വിലക്കുറവിൽ ലഭ്യമാക്കിയിരിക്കുന്ന ഉന്നത ഗുണമേൻമയുള്ള ഉത്പന്നങ്ങൾക്കൊപ്പം മികച്ച വിൽപ്പന – വിൽപ്പനാനന്തര സേവനങ്ങളും മറ്റാർക്കും നൽകുവാൻ കഴിയാത്ത ഓഫറുകളും ബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top