Business

കല്യാൺ സിൽക്സിന്റെ ‘ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി’ സമ്മാനപദ്ധതി ആദ്യ വാര നറുക്കെടുപ്പ് നടത്തി;വിജയികളുടെ സമ്പൂർണ ലിസ്റ്റ്

തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ ‘ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി’  സമ്മാനപദ്ധതിയുടെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പ് നടത്തി.തൃശ്ശൂർ പാലസ് റോഡിലെ കല്യാൺ സിൽക്‌സ് ഷോറൂമിൽ വച്ചായിരുന്നു വിജയികളെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ആഗസ്റ്റ് 17 മുതൽ ദിവസേന നൽകുന്ന കാർ,സ്കൂട്ടർ,ഇൻവെർട്ടർ എസി,എൽഇഡി ടിവി,ഗ്രൈൻഡർ,മിക്സി,ഗിഫ്റ്റ് വൗച്ചർ തുടങ്ങി ഓരോ ദിവസത്തെയും സമ്മാനങ്ങൾ ആണ് മന്ത്രി വി എസ് സുനിൽകുമാർ, ടി എൻ പ്രതാപൻ എം.പി,തൃശ്ശൂർ കോർപറേഷൻ മേയർ അജിത വിജയൻ,കോർപറേഷൻ വാർഡ് കൗൺസിലർ കെ മഹേഷ്  എന്നിവർ ചേർന്ന് നറുക്കെടുത്തത്.നറുക്കെടുത്ത ശേഷം മന്ത്രി തന്നെ നേരിട്ട് സന്തോഷ വാർത്ത വിജയികളെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു. ചടങ്ങിൽ കല്യാൺ സിൽക്‌സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ,ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ,മഹേഷ് പട്ടാഭിരാമൻ എന്നിവർ പങ്കെടുത്തു.

ആഗസ്റ്റ് 17 മുതൽ ഓരോ ദിവസവും വിജയികളായവരുടെ ലിസ്റ്റ് താഴെ ചേർക്കുന്നു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top