പാലാ: തപാല്‍ വോട്ടുകള്‍ തുല്യം. 6 വോട്ട് വീതം എല്‍ഡി എഫിനും യുഡിഎഫിനും ലഭിച്ചു. 3 തപാല്‍ വോട്ടുകള്‍ അസാധുവായി.
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാമപുരം പഞ്ചായത്തിലെ ആദ്യ 14 ബൂത്തുകളിലെ വോട്ട് ആദ്യം എണ്ണും. രാവിലെ എട്ട് മണി മുതലാണ്...
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ. പാലാ കാര്‍മല്‍ സ്കൂളില്‍ വച്ചാണ് വോട്ടെണ്ണല്‍. രാവിലെ 8 മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ എട്ടരയോടെ അറിയാം. ഒരു മാസം നീണ്ട...
പാലാ: പാലായിലെ വോട്ടെടുപ്പില്‍ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്താകും. പാലായില്‍ അത്ഭുതം സംഭവിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു.
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. രാവിലെ 7 മുതല്‍ വൈകുന്നേരം 6...
കോട്ടയം: പാലാ നാളെ പോളിങ് ബൂത്തിലേക്ക്. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാകും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തുടരുക. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പിജെ ജോസഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. 18-ാം...
കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്രന് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം. ചിഹ്നം ഏതായാലും ജയം ഉറപ്പെന്ന് ജോസ് ടോം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും ജോസ്...
പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ജോസഫിനെ കണ്‍വെന്‍ഷനില്‍ അവഹേളിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യുഡിഎഫ് പ്രശ്നം പരിഹരിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പ്രചാരണത്തില്‍...
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കില്ലെന്നും ചിഹ്നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും പി.ജെ ജോസഫ്...