Breaking News

എപ്പോഴും മോദിയെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത് നല്ലതല്ല: ജയറാം രമേശ്

‘നരേന്ദ്ര മോദിയുടെ ഭരണത്തെ എപ്പോഴും കുറ്റം പറയുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ല. 2014 മുതല്‍ 2019 വരെ അദ്ദേഹം ഭരണത്തിലിരുന്ന് ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. അതുകൊണ്ടാണ് വീണ്ടും 30 ശതമാനം ജനങ്ങളുടെ പിന്തുണയോടെ മോദി അധികാരത്തിലെത്തിയത്. നമ്മള്‍ അത് തിരിച്ചറിയണം.”-ജയറാം രമേശ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top