Uncategorized

എ ഐ യു ഡബ്ല്യൂ സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രതിഷേധ കൂട്ടായ്മയും ജനകീയ ഒപ്പ് ശേഖരണവും” നാളെ 11ന്

കൊച്ചി:  കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ എ ഐ യു ഡബ്ല്യൂ സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രതിഷേധ കൂട്ടായ്മയും ജനകീയ ഒപ്പ് ശേഖരണവും”
ഉദ്ഘാടനം
ബഹു .പി.ടി തോമസ് എംഎൽഎ
ആഗസ്റ്റ് 20 ചൊവാഴ്ച 11 മണിക്ക്.

 പാലാരിവട്ടം പാലത്തിന് താഴെ സിഗ്നലിന് സമീപം…….
1,പാലത്തിന് ബലക്ഷയം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കുക 2,തൽക്കാലത്തേക്ക് കാർ ഓട്ടോ ടൂവീലർ എന്നീ വാഹനങ്ങൾ കടത്തി വിട്ടു ഗതാഗതക്കുരുക്ക് ഒഴിവാക്കുക.
3,പാലത്തിൻറെ നിർമാണത്തിൽ അനാസ്ഥ കാണിച്ച വർക്കെതിരെ നടപടി എടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് ജമാൽ,ഫോൺ:+91 98470 11162

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top