Kerala Politics

കെപിസിസി പുന: സംഘടന; എതിര്‍പ്പുമായി കെ മുരളീധരന്‍


കെപിസിസി പുന: സംഘടനയില്‍ എതിര്‍പ്പറിയിച്ച് കെ മുരളീധരന്‍. ഇഷ്ടമുള്ളത് ചെയ്‌തോളുവെന്ന് കെപിസിസി നേതൃത്വത്തിന് മുരളീധരന്‍ കത്ത് നല്‍കി. ചിലര്‍ മാത്രം ചേര്‍ന്ന് തീരുമാനമെടുക്കുന്നതായും കെ മുരളീധരന്‍ ആരോപിച്ചു. ഭാരവാഹിയായി താന്‍ ആരേയും നിര്‍ദേശിക്കുന്നില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top