കൊച്ചി: പറവൂർ പുതുവൈപ്പിൽ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പ്രസാദ്,ഭാര്യ ഗീത, മകൾ നയന എന്നിവരെയാണ് കണ്ടെത്തിയത്.ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്. പ്രസാദ്, ഭാര്യ ഗീത, മകൾ നയന എന്നിവരാണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം
മകളുൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ തൂങ്ങി മരിച്ച നിലയിൽ
By
August 19, 2019 12:16 pm