Breaking News
മകളുൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: പറവൂർ പുതുവൈപ്പിൽ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പ്രസാദ്,ഭാര്യ ഗീത, മകൾ നയന എന്നിവരെയാണ് കണ്ടെത്തിയത്.ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്. പ്രസാദ്, ഭാര്യ ഗീത, മകൾ നയന...