Breaking News

കവളപ്പാറയില്‍ ജിപിആര്‍ തെരച്ചില്‍ പരാജയം


മലപ്പുറം: കവളപ്പാറയില്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ പരാജയപ്പെട്ടു. പ്രദേശത്തെ വെള്ളത്തിന്റെ സാന്നിദ്ധ്യം കൂടുതലാണെന്നും റഡാര്‍ കിരണങ്ങള്‍ക്ക് താഴേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും വിദഗ്ദര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top