Entertainment

ധര്‍മജന്‍ ആളൊരു ഫ്രീക്കനാ… ചിത്രങ്ങള്‍ കാണാം

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഫ്രീക്ക് ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുടി സ്‌പൈക്ക് ചെയ്ത് ചെറിയ താടിയുമുള്ള ധര്‍മജന്റെ പുതിയ ലുക്ക് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിന് വേണ്ടിയാണ്. ശിവ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ ഒമര്‍ ലുലുവാണ് ധര്‍മജന്റെ പുതിയ ലുക്ക് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

അരുണ്‍ ആണ് ചിത്രത്തില്‍ നായകന്‍. നിക്കി ഗാല്‍റാണി നായികയാകുന്നു. സലീം കുമാര്‍, സാബു മോന്‍, നേഹ സക്‌സേന, ഇന്നസന്റ്, ശാലിന്‍ സോയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top