സിനിമാ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ശ്വാസം മുട്ടല്‍ കൂടിയതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....
കൊച്ചി:മത്സരിച്ച മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്മജന് രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ വരുന്നതെന്നായിരുന്നു അവര്‍ വിചാരിച്ചതെന്ന് താരം പറയുന്നു. താനൊരു സാധാരണ സിനിമാക്കാരനാണെന്നും,...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ധര്മജന് ബോള്‍ഗാട്ടി. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും...
ബാലുശേരിയില്‍ എല്‍ഡിഎഫിന്റെ കെ.എം സച്ചിന്‍ദേവ് വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്മ്മജന് ബോള്‍ഗാട്ടി തോറ്റു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ധര്മജന് ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മജൻ മത്സരിക്കുകയാണെങ്കിൽ പ്രവർത്തിക്കുവാൻ എത്തുമെന്ന് പിഷാരടി ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ബാലുശേരി മണ്ഡലത്തില്‍ മത്സരിക്കുന്ന ധര്മ്മജന് പിന്തുണയുമായി സുഹൃത്തും...
കൊച്ചി: നടൻ ധര്മജന് ബോള്‍ഗാട്ടിയെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ബാലുശേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നീക്കം നടക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ധര്മജന് ബാലുശേരിയിലെ കോൺഗ്രസിന്റെ...
കൊച്ചി: ബ്ലാക്ക്മെയ്ലിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴി രേഖപ്പെടുത്തും. ധർമജനോട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. കേസിലെ പ്രതികൾ സ്വർണക്കടത്തിന് താരങ്ങളെ സമീപിച്ചെന്നാണ് സൂചന....
നടന് ധര്മജന് ബോള്‍ഗാട്ടിയുടെ ഫ്രീക്ക് ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുടി സ്പൈക്ക് ചെയ്ത് ചെറിയ താടിയുമുള്ള ധര്‍മജന്റെ പുതിയ ലുക്ക് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിന്...
കോട്ടയം: നടന് ധര്മജന് ബോള്‍ഗാട്ടിയുടെ ധര്‍മൂസ് ഫിഷ് ഹബ് കോട്ടയത്തും ആരംഭിച്ചു. മത്സ്യവില്പന ശൃംഖലയിലെ കോട്ടയത്തെ പുതിയ ഫ്രാഞ്ചൈസി വിജയരാഘവനും ഏറ്റെടുത്തു. കോട്ടയത്ത് കളത്തിപ്പടിയിലാണ് ധര്‍മൂസ് ഫിഷ് ഹബ് തുടങ്ങിയിരിക്കുന്നത്....
നടന് ധര്മജന് ബോള്‍ഗാട്ടിയുടെ ‘ധര്‍മൂസ് ഫിഷ് ഹബ്’ കേറിയങ്ങ് ക്ലിക്കായി. മത്സ്യവില്പന ശൃംഖല സംസ്ഥാനത്തുടനീളം വ്യപിക്കുകയാണ്. ശൃംഖലയിലെ പുതിയ ഫ്രാഞ്ചൈസി ധര്‍മ്മജന്റെ ചങ്ക് പിഷാരടിയും ഏറ്റെടുത്തു. വെണ്ണലയിലാണ് ധര്‍മൂസ് ഫിഷ്...