Kerala

വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയില്‍ മണ്ണഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ (50) ആണ് മരിച്ചത്. ഇടറോഡിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top