ന്യൂഡൽഹി :സോണിയ ഗാന്ധിയെ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തു. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ ആണ് തീരുമാനം ഉണ്ടായത്. പ്രവർത്തക സമിതിയിൽ മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചു. രാഹുൽ തുടരണമെന്ന് ആവശ്യപ്പെട്ട് ഒന്നാമത്തെ പ്രമേയവും രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് രണ്ടാമത്തെ പ്രമേയവും സോണിയ ഗാന്ധിയെ കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തീരുമാനിച്ച് മൂന്നാമത്തെ പ്രമേയവും അവതരിപ്പിച്ചു. കശ്മീർ വിഭജന വിഷയത്തിൽ പ്രവർത്തകസമിതി നിർത്തിവെച്ചു.
സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ
By
August 10, 2019 10:59 pm