Kerala

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു; ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

 

തിരുവനന്തപുരം: പാലോട് കരിമങ്കോട്ടു തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് വീണ് ഓരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 2 പേരുടെ പരിക്ക് ഗുരുതരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top