കെഎസ്ആർടിസി ബസ് ഇടിച്ചു യുപി സ്വദേശിയായ യുവാവ് മരിച്ചു. ബ്യൂട്ടി പാർലർ ജീവനക്കാരൻ ഉത്തർപ്രദേശ് ഹാമ്പൽ ഗോവിന്ദ്പുർ സ്വദേശി സെയ്ഫ് അലിയാണ് (27) മരിച്ചത്. ആലപ്പുഴ കൊട്ടാരപ്പാലത്തിന്റെ വടക്കേക്കരയിൽ ഇന്നലെ...
തൃശ്ശുര്‍-പാലക്കാട് ദേശീയപാതയില്‍ കെഎസ് ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പാലക്കാട് എസ് പി.ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന പരാതിയുള്‍പ്പെടെ പരിശോധിക്കും....
കോട്ടയം: കെഎസ്ആര്‍ടിസി ബസ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവറുള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ കോട്ടയം -പുതുപ്പള്ളി റൂട്ടില്‍...
തിരുവല്ല: എംസി റോഡിൽ കെഎസ്ആർടിസി ബസപകടത്തിൽ രണ്ടുപേർ മരിച്ചു.പെരുംതുരുത്തിയിൽ സ്കൂട്ടറിൽ ഇടിച്ച ശേഷം ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.18 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വൈകീട്ട്...
ഇടുക്കി: പുളിക്കാനം- തൊടുപുഴ റോഡിൽ കെ.എസ്.ആർ.ടി. ബസ് കുത്തിറക്കത്തിൽ നിയന്ത്രണം വിട്ടു. കുമളിയിൽ നിന്നും തൊടുപുഴക്കു പോയ കെ.എസ്.ആർ.ടി.സി ബസാണ് ഡിസി കോളെജിനു താഴെ കുത്തിറക്കത്തിൽ നിയന്ത്രണം വിട്ടത്. സ്ത്രീകളും...
തിരുവനന്തപുരം: പാലോട് കരിമങ്കോട്ടു തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് വീണ് ഓരാള് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെ...