Breaking News

നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക്; മരത്തിലിടിച്ചത് കൊണ്ട് വൻ ദുരന്തം ഒഴിവായി

കല്പറ്റ:വയനാട് കൽപറ്റ വെള്ളാരംകുണ്ടിൽ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് റോഡിൽ നിന്ന് താഴ്ചയിലേക്കിറങ്ങി 4 പേർക്ക് പരിക്ക്. ഡ്രൈവർക്കും ബസിലുണ്ടായിരുന്ന 3 യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ബസ് മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top