തിരുവനന്തപുരം;ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് അല്പസമയത്തിനുള്ളിൽ മാറ്റും.പോലീസ് കിംസ് ആശുപത്രിയിലെത്തി.റിമാന്റിലുള്ള ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ സുഖവാസത്തിലാണെന്നു ആരോപണം ഉയർന്നിരുന്നു
പോലീസ് കിംസിൽ;ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും
By
August 4, 2019 4:02 pm