തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കെയുഡബ്ല്യുജെ. സ്വകാര്യ ആശുപത്രി ശ്രീറാമിന് ഫൈവ്സ്റ്റാര്‍ സൗകര്യം നല്‍കുന്നുവെന്നും കെയുഡബ്ല്യുജെ. ക്രിമിനലിനെ ആശുപത്രി അധികൃതര്‍ സംരക്ഷിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ കിംസ് ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അറിയിച്ചു.
ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണം; പ്രതിഷേധിച്ച് കെയുഡബ്ല്യുജെ
By
August 4, 2019 2:46 pm