തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ്സിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ്...
തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കെയുഡബ്ല്യുജെ. സ്വകാര്യ ആശുപത്രി ശ്രീറാമിന് ഫൈവ്സ്റ്റാര്‍ സൗകര്യം നല്‍കുന്നുവെന്നും കെയുഡബ്ല്യുജെ. ക്രിമിനലിനെ ആശുപത്രി അധികൃതര്‍ സംരക്ഷിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനിടയായ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. പ്രതിയാക്കിയ ശേഷം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. ശ്രീറാമിനെ മെഡിക്കല്‍ കോളേജ്...