തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ചുകൊന്ന കേസില്‍ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ്. ഔദ്യോഗികമായി എഫ്ഐആര്‍ ഇതുവരെ പുറത്തുവിട്ടില്ല. കേരളാപോലീസിന്റെ വെബ്സൈറ്റില്‍ ഇതുവരെ എഫ്ഐആര്‍ അപ്ലോഡ് ചെയ്തില്ല. സാധാരണ കേസെടുത്താല്‍ ഉടന്‍ എഫ് ഐആര്‍ അപ്ലോഡ് ചെയ്യുന്നതാണ് രീതി. പോലീസ് നടപടി ശ്രീറാമിനെതിരായ കേസിന്റെ വിവരങ്ങള്‍ മറച്ചുവയ്ക്കാനെന്ന് ആക്ഷേപം.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസ്: എഫ്ഐആര്‍ പുറത്തുവിടാതെ പോലീസ്
By
August 4, 2019 10:47 am