Breaking News

അമേരിക്കയിൽ ഷോപ്പിംഗ് മാളിലെ വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു

ടെക്സാസ്: യുഎസിലെ ടെക്സസിലുള്ള ഷോപ്പിംഗ് മാളിൽ അക്രമി നടത്തിയ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. എൽ പാസോയിലെ സീലോ വിസ്ത ഷോപ്പിംഗ് മാളിലാണ് വെടിവയ്പ് ഉണ്ടായത്. സംഭവവുമാ‍യി ബന്ധപ്പെട്ട്  ഇരുപതുകാരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെറിയ കുട്ടികളുൾപ്പെടെ 22 പേർക്ക് വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. അമേരിക്കൻ- മെക്സിക്കൻ അതിർത്തിയോട് ചേർന്ന സ്ഥലത്തുള്ള ഷോപ്പിംഗ് മാളിലാണ് വെടിവയ്പുണ്ടായത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top