Breaking News
അമേരിക്കയിൽ ഷോപ്പിംഗ് മാളിലെ വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു
ടെക്സാസ്: യുഎസിലെ ടെക്സസിലുള്ള ഷോപ്പിംഗ് മാളിൽ അക്രമി നടത്തിയ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. എൽ പാസോയിലെ സീലോ വിസ്ത ഷോപ്പിംഗ് മാളിലാണ് വെടിവയ്പ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുകാരനെ...