Entertainment
ജീവിതത്തിലെ ഏറ്റവും കഠിനകാലം; പ്രണയനൈരാശ്യം എന്നെ തകര്‍ത്ത് കളഞ്ഞു: പരിനീതി ചോപ്ര
പ്രണയം തകര്‍ന്നത് കനത്ത വേദന സമ്മാനിച്ചുവെന്നു വെളിപ്പെടുത്തി ബോളിവുഡ് താരം പരിനീതി ചോപ്ര. ജീവിതത്തിലെ ഏറ്റവും കഠിന കാലം എന്നാണ് ഒരു അഭിമുഖത്തില്‍ പ്രണയനൈരാശ്യത്തെ താരം വിശേഷിപ്പിച്ചത്. പൂര്‍ണമായും തകര്‍ന്നു...