Breaking News

എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവം; ജില്ലാ കളക്ടറുടെ റിപ്പോർട്ട്  മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

കൊച്ചി: പൊലീസ് ലാത്തിച്ചാർജിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട്  മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. പൊലീസിന് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് കണക്കിലെടുത്ത് ഞാറയ്ക്കൽ സിഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ യോ​ഗ‌ത്തിൽ നടപടിയെടുക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top