Latest News

14 എംഎല്‍എമാരെ അയോഗ്യരാക്കി


കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ സ്​പീക്കര്‍ കെ.ആര്‍ രമേശ്​ കുമാര്‍ അയോഗ്യരാക്കി.സ്പീക്കറുടെ നടപടി യെദ്യൂരപ്പ നാളെ വിശ്വാസ വോട്ട് നേടാനിരിക്കെ.നിയമസഭയുടെ അംഗബലം 107 ആകും.നേരത്തെ 3 പേരെ അയോഗ്യരാക്കിയിരുന്നു.
 ശ്രീമന്ത് പട്ടേല്‍, റോഷന്‍ ബെയ്ഗ്,വിശ്വനാഥ് ആനന്ദ് എസ് ടി സോമശേഖര്‍ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്. ജെ.ഡി.എസും, കോണ്‍ഗ്രസും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് തിങ്കളാഴ്​ച നടക്കുന്ന​ വിശ്വാസ വോ​ട്ടെടുപ്പില്‍ പ​ങ്കെടുക്കാന്‍ കഴിയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top