Film News

മൈജിയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ പരസ്യ ചിത്രം ഒരുങ്ങുന്നു

കൊച്ചി:മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജിയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ പരസ്യ ചിത്രം ഒരുങ്ങുന്നു.വി എ ശ്രീകുമാറാണ് പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത്.മോഹന്‍ലാല്‍ മൈജിയുടെ പാലക്കാട്, കൊച്ചി ഷോറൂമുകള്‍ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.മൈജിയുടെ പുതിയ പരസ്യ ചിത്രം ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മൂന്നു മണിക്കൂറോളം നീണ്ടുനിന്ന മൈജിയുടെ ഷൂട്ടിംഗ് വളരെ ആഹ്ലാദകരവും ലാലേട്ടനോടൊപ്പമുള്ള 3 മണിക്കൂര്‍ 3 മിനിറ്റ് പോലെ കടന്നു പോയെന്ന് സംവിധായകന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top