Kerala

ഗവര്‍ണറെ വിമര്‍ശിച്ച് കാനം: നിയമം ഭരണഘടനാ വിരുദ്ധമാണോയെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം അതേപോലെ അനുസരിക്കണമെന്നത് അബദ്ധമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമം ഭരണഘടനാ വിരുദ്ധമാണോയെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. അത് തീരുമാനിക്കേണ്ടത് ഇന്ത്യന്‍ നിയമവ്യവസ്ഥയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top