Entertainment

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് തിരിച്ചെത്തി


മുംബൈ: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ഫോട്ടോ ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി. നടനും ഭര്‍ത്താവുമായ അഭിഷേക് ബച്ചന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഐശ്വര്യ തിരിച്ചുവരവ് ആഘോഷമാക്കിയത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

💃🙌ATTABOYZ👏⭐️🎊💖Yaaaaay PINK PANTHERRRSSS 💖 GOD BLESSSSS✨✨✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

സ്വന്തം കബഡി ടീമായ പിങ്ക് പാന്തിനു വേണ്ടി ആരവമുയര്‍ത്തുന്ന അഭിഷേകിന്റെ ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചത്. അട്ട ബോയ്സ്, യാായ് പിങ്ക് പാന്തേഴ്സ്, ഗോഡ് ബ്ലസസ് എന്ന് ഐശ്വര്യ ചിത്രത്തിന് അടിക്കുറിപ്പിട്ടുണ്ട്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

✨❤️✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

🧜🏻‍♀️✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

💃🙌ATTABOYZ👏⭐️🎊💖Yaaaaay PINK PANTHERRRSSS 💖 GOD BLESSSSS✨✨✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top