പാലക്കാട് പേഴങ്കര വടക്കേ പറമ്പില്‍ സ്കൂള്‍ വാന്‍ വയലിലേക്ക് മറിഞ്ഞു. 20 വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരിക്കും പരിക്കേറ്റു. മേപ്പറമ്പ് ബി.ഇ.എം എല്‍.പി സ്കൂളിലെ വാനാണ് അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ നിസാര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്കൂള്‍ വാന്‍ വയലിലേക്ക് മറിഞ്ഞ് 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
By
July 24, 2019 11:04 am