കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നില്ക്കും.യുഡിഎഫില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തത് മൂലമാണ് തീരുമാനം.ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ തയ്യാറായില്ലചര്ച്ചയില് ധാരണ ആയില്ലെന്നും കോട്ടയം ഡിസിസി പ്രസിഡന്റ്.
അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ധാരണയായി.ഇന്ന് പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തീരുമാനിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്