Latest News

കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വെച്ച് മോഡല്‍; നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുപോയി

താന്‍ കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വച്ച്‌ ഇന്‍സ്റ്റാഗ്രാം മോഡല്‍. ബ്രിട്ടീഷുകാരി ബെല്‍ ഡെല്‍ഫീന്‍ ആണ് തന്റെ ആരാധകര്‍ക്ക് വേണ്ടി വെള്ളം വില്‍പ്പനയ്ക്ക് വെച്ചത്. ആരാധകരുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് ബെല്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. മാത്രമല്ല വില്‍പ്പനയ്ക്ക് വച്ച്‌ അല്‍പ്പനേരത്തിനകം ഇത് വിറ്റ് തീരുകയും ചെയ്‌തു. 2039 രൂപയാണ് ഒരു ജാറിന് വില. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിയമങ്ങള്‍ക്ക് എതിരാണ് ബെല്ലിന്റെ പ്രവൃത്തി.അതുകൊണ്ടുതന്നെ ഈ 19 വയസുകാരിയെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിന്ന അവര്‍ ബാന്‍ ചെയ്‌തിട്ടുണ്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top