തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു യൂണിറ്റ് രൂപീകരിച്ചു. അമല്‍ ചന്ദ്ര പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ആര്യ എസ് നായര്‍. ഏഴ് പേര് അടങ്ങുന്നതാണ് കമ്മിറ്റി. സെക്രട്ടറിയേറ്റ് സമരപന്തലില്‍ വെച്ചാണ് പ്രഖ്യാപനം നടത്തിയത്. 18 വര്‍ഷത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു യൂണിറ്റ് രൂപീകരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു യൂണിറ്റ് രൂപീകരിച്ചു
By
July 22, 2019 10:41 am